St.George Jacobite Syrian Church Mananthavady

St.George Jacobite Syrian Church Mananthavady

210 6 Religious Organization

04935 241501

, Mananthavady, India - 670645

Is this your Business ? Claim this business

Reviews

Overall Rating
4

6 Reviews

5
0%
4
83%
3
0%
2
17%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About St.George Jacobite Syrian Church Mananthavady in , Mananthavady

ഹരിത വർണ ശോഭിതവും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിളഭൂമിയായ വയനാടിന്റെ മാനന്തവാടി പട്ടണത്തിന്റെ ഹൃദയഭാഗത്ത് ശാന്തമായ കുന്നിൻ മുകളിൽ വി.ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ഈ ദേവാലയം അനേകരുടെ അനുഗ്രഹങ്ങളുടെ ഉറവിടമായി വളർന്നു കൊണ്ടിരിക്കുന്നു.
1973 മാർച് 12 ന് ഒരു ചെറിയ ഓല ഷെഡിൽ മറ്റമന അബ്രഹാംഅച്ഛന്റെ നേത്രത്തിൽ ആരംഭിച്ച ഈ ദേവാലയംഅനേകം ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം നൽകികൊണ്ട് വളർന്നു കഴിഞ്ഞു
കേവലം 16 വീട്ടുകാരിൽ നിന്ന് ആരംഭിച്ച ഇടവക ഇപ്പോൾ 320ൽ പരം കുടുംബങ്ങളായി,ഞായറാഴ്ചകളിൽ 2 വി.ബലികളിൽ പങ്കെടുത്ത് സജീവരായി ഇടവകയോട് ചേർന്ന് നിൽക്കുന്നു.

Popular Business in mananthavady By 5ndspot

© 2024 FindSpot. All rights reserved.