ABVP KE College,Mannanam

ABVP KE College,Mannanam

2

NSSHC, Changanacherry, India -

Is this your Business ? Claim this business

Reviews

Overall Rating
5

2 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Services

Questions & Answers

150 / 250 Characters left


About ABVP KE College,Mannanam in NSSHC, Changanacherry

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന സംഘടനയുടെ ചുരുക്കം ആണ്‌ എ. ബി. വി. പി. 1948-ൽ സ്ഥാപിതമായ എ.ബി.വി.പി 1949 ജൂലൈ 9-ആം തീയതി രജിസ്റ്റർ ചെയ്യപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കൂട്ടം അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ഇതിന്റെ സ്ഥാപകർ. വിദ്യാർത്ഥി സംഘടനയാണ് എബിവിപി. ആദ്യകാലങ്ങളിൽ സംഘടനയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് ബോംബെക്കാരനായ പ്രൊഫസർ യശ്വന്ത് റാവു കെൽക്കറാണ്.

1948 മുതൽ പ്രവർത്തിച്ചു വരുന്ന വിദ്യാർത്ഥി സംഘടനയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ്. ഭാരതീയ മൂല്യങ്ങളിലൂന്നിയ രാഷ്ട്രപുനർനിർമ്മാണമാണ് ലക്ഷ്യം എന്ന് സംഘടന അവകാശപ്പെടുന്നു.

Popular Business in changanacherry By 5ndspot

© 2024 FindSpot. All rights reserved.