Madappally Sree Bhagavathi Temple മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രം

Madappally Sree Bhagavathi Temple മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രം

2854 35 Religious Organization

04812472304,9142543036 madappallytemple@gmail.com www.madappallysreebhagavathitemple.com

perumpanachi P.O, Changanacherry, India - 686536

Is this your Business ? Claim this business

Reviews

Overall Rating
4

35 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Madappally Sree Bhagavathi Temple മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രം in perumpanachi P.O, Changanacherry

കാലപ്പഴക്കം നിര്ണനയിക്കാന്‍ കഴിയാത്തവിധത്തില് അതി പുരാതന കാലം മുതല്നിനലനിന്നുപോരുന്ന മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രത്തിന്റെ് ഉല്പത്തിയെക്കുറിച്ച് ആധികാരികമായ രേഖകള്ഒതന്നും ഇന്ന് കൈവശം ഇല്ലാത്തതിനാല്ത്ലമുറകള്‍വായ്മൊഴിയായ്‌ കൈമാറിയ ഐതിഹ്യകഥകള്മാ്ത്രമേ അവലംബമായുള്ളൂ.
കേരളത്തിലെ പലമഹാക്ഷേത്രങ്ങളും സ്ഥാപിച്ച , ഗുരുവായൂരപ്പ ദര്ശതനം ലഭിച്ച, വില്വമംഗലംസ്വാമിയാരാണ് മാടപ്പള്ളിയിലെ ദേവി ചൈതന്യത്തെയുംകണ്ടെത്തിയത്. ദൈവജ്ഞനായ സ്വാമിയാര്‍ വടക്കുനിന്നു തെക്ക്ദേശത്തേക്കുള്ള യാത്രമധ്യേ തെങ്ങണായില്എ്ത്തിയപ്പോള്‍, ഈപ്രദേശത്ത്‌ മഹാദേവന്റെ ചൈതന്യസാന്നിധ്യം ഉണ്ടെന്നുമനസ്സിലാക്കുകയും, അദ്ദേഹം അവിടെ ഒരു ശിവലിംഗ പ്രതിഷ്ഠനടത്തുകയും ഉണ്ടായി. അവിടെനിന്ന് കിഴക്ക്ഭാഗത്തേക്ക്‌ നോക്കിയ അദേഹം, ശിവന്റെ ഭൂതഗണങ്ങളില്പെഴട്ടതും തന്റെ ജടയില്നിയന്നും പിറന്നവളുമായ ഭദ്രകാളിയുടെ സാന്നിധ്യം കാണുകയും ഇന്നത്തെ കരിക്കണ്ടംഭാഗത്തിന് സമീപമുള്ള വയലുങ്കല്ഭകവനത്തിനു സമീപത്തായി ഒരു ബിംബപ്രതിഷ്ഠ നടത്തുകയും ചെയ്തു. പില്ക്കാ ലത്ത്‌ ഇപ്പോള്അകമ്പലംസ്ഥിതിചെയ്യുന്ന സ്ഥലത്ത് ഓലകെട്ടി ഒരു അമ്പലംഉണ്ടാക്കി അവിടേക്ക് മാറ്റി പ്രതിഷ്ഠിക്കുകയുമാണുണ്ടായത്.
ഇടപ്പള്ളികോവിലകത്തിന്റെഅധീനതയില്ആ്യിരുന്ന ഈ പ്രദേശത്ത്‌ പലദേശങ്ങളില്നികന്നും നാനാജാതിയില്പെിട്ട ജനങ്ങളെ കൊണ്ടുവന്ന് അവരവരുടെ തൊഴില്‍ ചെയ്യത് ജീവിക്കുവാന്വേരണ്ട സൌകര്യങ്ങളും നല്കിീ പാര്പ്പിുച്ച് ഇവിടം ഒരു ജനപധമാക്കി. അന്നുണ്ടായിരുന്ന, എല്ലാ ജാതിയിലുംപെട്ട പ്രധാനപ്പെട്ട കുടുംബക്കാര്ക്ക്് ഈ ക്ഷേത്രത്തിന്റെ നടത്തിപ്പിലേക്കായി ചിലപ്രത്യേക അവകാശങ്ങളും നല്കിിയിരുന്നു. ഇന്നും ചില ആചാരാനുഷ്ടാനങ്ങളില്‍ ചില കുടുംബക്കാര്ക്കു ള്ള അവകാശങ്ങള്നിചലനിര്ത്തിനപ്പോരുന്നു.
ക്ഷേത്രത്തിലെ പൂജകളും മറ്റുംനടത്തുന്നതിലേക്കായി അമ്പലപ്പുഴഭാഗത്തുനിന്നും ബ്രാഹ്മണരെകൊണ്ടുവരികയും, ഇവിടെസ്ഥലവുംമറ്റുസൌകര്യങ്ങളും നല്കിക കുടിയിരുത്തുകയും ചെയ്തു. കാലാന്തരത്തില്ആകണ്സിന്താനങ്ങള്ഇലല്ലാതെ വംശനാശം സംഭവിച്ചപ്പോള്‍ ഇന്ന്പൂജാതികര്മകങ്ങള്‍ നടത്തുന്ന ഇല്ലക്കാരെ കുറിച്ചിഭാഗത്തുനിന്നുകൊണ്ടുവന്ന് ഇവിടെകുടിയിരുത്തി.

Popular Business in changanacherry By 5ndspot

© 2024 5ndspot. All rights reserved.