Trivandrum Delivery

Trivandrum Delivery

199 5 Restaurant

04716512255 trivandrumdelivery@gmail.com www.trivandrumdelivery.com

KARAMANA, Trivandrum, India - 695012

Is this your Business ? Claim this business

Reviews

Overall Rating
5

5 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Trivandrum Delivery in KARAMANA, Trivandrum

trivandrum delivery karamana tvm

time 9.am to 9pm

ph: 0471 651 22 55
OUR COMPANY WILL STARTS, THIS MONTHS ONWARDS
.................................................................................................................................................................

സമയം ഓരോ വെക്തികും വിലപെട്ടതാണ് അതുപോലെ തന്നെ നമ്മുടെ ആവശ്യങ്ങള്‍ അതിലും വിലപെട്ടതാണ്

ആയതിനാല്‍ നമ്മുടെ ഒരു ചെറിയ ആവശ്യം പോലും ചെയ്തു തീര്‍ക്കാന്‍ നമ്മുക്ക് ഒരു വല്ല്യ വില നല്‍കേണ്ടി വരുന്നു അതിനു കാരണം സമയം ഇല്ലായ്മ ആണ്

1. ഒരു കറണ്ട് ബില്‍ അടയ്കാന്‍ സമയം ഇല്ലായ്മ

2. ഒരു ഫിലിം ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ സമയം ഇല്ലായ്മ

3, ഒരു അത്യാവശ്യ മരുന്ന് വാങ്ങാന്‍ സമയം ഇല്ലായ്മ

4. ഇഷ്ട്ടപെട്ട ഭക്ഷണം വാങ്ങി വീട്ടിലിരുന്നു കഴിക്കാന്‍ സമയം ഇല്ലായ്മ

5, വീട്ടിലുള്ള നമ്മുടെ പ്രിയപെട്ടവര്‍ക്ക് അത്യാവശ്യം ഭക്ഷണം എത്തികണം/മരുന്ന് എത്തികണം അതിനു സമയം ഇല്ലായ്മ

6. പ്രിയപെട്ടവരുടെ marrage/ birthday /house open എന്നിങ്ങനെ ഉള്ള എല്ലാ ഫങ്ങ്ഷനും നിങ്ങള്ക്ക് സമയ കുറവുമൂലം പങ്കെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ടോ ?


എങ്കില്‍ ഇനി മുതല്‍ നിങ്ങള്‍ അത് ഓര്‍ത്തു വിഷമികണ്ട
............................................................................................................................

നിങ്ങള്‍ക്ക് വേണ്ടി ഇതാ തിരുവനന്തപുരത്ത് എവിടെയും ഏതു ഷോപ്പില്‍ നിന്നും എന്തും നിങ്ങള്ക്ക് വേണ്ടി പര്‍ചെഴ്സ്സ് ചെയ്തു നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നു .... / അല്ലെങ്കില്‍ നിങ്ങള്ക്ക് പ്രിയപെട്ടവരുടെ മുന്നില്‍ നിങ്ങളുടെ പേരില്‍ എത്തിക്കുന്നു



ഫുഡ്‌ /ടിക്കറ്റ്‌ /ഫ്രൂട്ട്സ്/ഗിഫ്റ്റ്/വെജിറ്റെബിള്‍സ്സ്/മെടിസിന്‍സ് &any all items


നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം 0471 651 22 55 എന്ന നമ്പരില്‍ കാള്‍ ചെയ്തു നിങ്ങള്ക്ക് ആവശ്യമുള്ള സ്റ്റോര്‍ & ഐറ്റം സെലെക്റ്റ് ചെയ്തു അത് ഞങ്ങളോട് പറയുക ....

ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞ സ്റ്റോര്‍ ചെന്ന് നിങ്ങള്ക്ക് ആവശ്യമായ ഐറ്റം പര്‍ചെഴ്സ്സ് ചെയ്തു നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നു ....


അതിനു ശേഷം മാത്രം പര്‍ചെഴ്സ്സ് ചെയ്ത ഐറ്റംസിന്റെ ബില്‍ ചാര്‍ജും
ഞങ്ങളുടെ ഡെലിവറി ചാര്‍ജും പ്രത്യേകം പ്രത്യേകം നിങ്ങള്ക്ക് മുന്നില്‍ കാണിച്ചു മാത്രം ഞങ്ങള്‍ കാഷ് വാങ്ങുനതായിരികും ,


........................................................

നിങ്ങള്‍ക്ക് വേണം എങ്കില്‍ നിങ്ങള്കിഷ്ട്ട പെട്ട സ്റ്റോറില്‍ നിങ്ങള്ക്ക് ഐറ്റമസ് ഓര്‍ഡര്‍ ചെയ്തു വച്ചതിനു ശേഷം ഞങ്ങളെ വിളിച്ചു പറയാവുനതാണ് ...... അത് ഞങ്ങള്‍ സ്റ്റോറില്‍ കാഷ് അടച്ചതിനു ശേഷം എടുത്തു കൊണ്ട് നിങ്ങളുടെ അടുകല്‍ അല്ലെങ്കില്‍ നിങ്ങള്‍ പറയുന്ന സ്ഥലത്ത് എത്തികുനതായ്യിരികും


......................................................
ഡെലിവറി ചാര്‍ജ് ''''?


ദൂരം .../.സ്റ്റോര്‍ വെയിറ്റിംഗ് / ഐറ്റം ഭാരം എന്നിവയെ അനുകൂലിച്ചു ആയ്യിരികും ഉണ്ടാകുക '''

...............................................................
നിങ്ങളുടെ സ്നേഹം എന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സൊന്തം ''www.trivandrumdelivery.com


Popular Business in trivandrum By 5ndspot

© 2024 FindSpot. All rights reserved.