Saradhy

Saradhy

131 2 Education

9544508134 saradhytutorial@gmail.com

chenkottukonam, Trivandrum, India - 695017

Is this your Business ? Claim this business

Reviews

Overall Rating
5

2 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Services

Questions & Answers

150 / 250 Characters left


About Saradhy in chenkottukonam, Trivandrum

മൂന്ന് പതിറ്റാണ്ടിലേറെ അദ്ധ്യാപന മേഖലയിൽ പ്രവൃത്തി പരിചയമുള്ള സ്ഥാപനം ആണ് സാരഥി .
1985 ഇൽ സ്ഥാപിതമായ സാരഥിയിൽ ശ്രി.സുരേന്ദ്രനാഥൻ നായരുടെ നേതൃത്വത്തിലുള്ള പ്രഗത്ഭരായ ഒരു കൂട്ടം അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് .
സാരഥിയുടെ വിജയ യാത്രയിൽ ഒരുപാടു ഉന്നത വിജയങ്ങൾ വിദ്യാർത്ഥികൾക്ക് നേടിക്കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് , സാരഥിയുടെ ഉയർച്ചയ്ക്ക് എന്നും താങ്ങായി നിൽക്കുന്ന സ്നേഹമുള്ള
എല്ലാ വിദ്യാർത്ഥികളോടും അവരുടെ മാതാ പിതാക്കളോടും ഞങ്ങൾ കൃതജ്ഞത അറിയിക്കുന്നു.


ഞങ്ങളുടെ മാത്രം പ്രേത്യേകതകൾ :

* അക്ഷരമാല മുതൽ സാഹിത്യാചാര്യ വരെയുള്ള ഹിന്ദി ക്ലാസുകൾ
* std V മുതൽ X വരെ (ഇംഗ്ലീഷ് & മലയാളം മീഡിയം) ക്ലാസുകൾ
* വിപുലമായ കമ്പ്യൂട്ടർ ലാബ് * നിരന്തരമൂല്യനിര്ണയ സംവിധാനം
* ആഴ്ചതോറും ടെസ്റ്റ് പേപ്പറുകൾ * ടേംപരീക്ഷകളും,മോഡൽപരീക്ഷകളും
*പരീക്ഷ പേപ്പറുകൾ കൃത്യമായി മൂല്യനിർണയം നടത്തി
രക്ഷിതാവിനെ ഏല്പിക്കുന്നു.
* കണക്കിന് പ്രേത്യേക റിവിഷൻ ക്ലാസുകൾ
* അധ്യാപക-രക്ഷകർത്ത സമ്മേളനങ്ങൾ

ഇപ്പോൾ CBSE ക്ലാസ്സുകൾക്ക് (IX & X) പ്രേത്യേക പരിശീലനം

ഞങ്ങളുടെ ഹിന്ദി ക്ലാസ്സുകളുടെ പ്രേത്യേകത:

* CBSE ,State സിലബസുകളിലെ ഹിന്ദി എളുപ്പമാകത്തക്കരീതിയിലുള്ള ക്ലാസുകൾ .
*ഹിന്ദി വ്യാകരണ പഠനത്തിൽ പ്രേത്യേക ശ്രദ്ധ.
*സാഹിത്യാചാര്യ കോഴ്സിനെ സ്കൂൾ അധ്യാപക യോഗ്യതയായി പി.എസ്.സി അംഗീകാരം.

For Admissions contact:
Address - Saradhy , Anandeswaram , Chenkottukonam
Phone no - 9544508134
Gmail id - saradhytutorial@gmail.com



Popular Business in trivandrum By 5ndspot

© 2024 FindSpot. All rights reserved.