Poomangalam

Poomangalam

79 0 Region

, Thrissur, India - 680688

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Poomangalam in , Thrissur

തൃശ്ശൂര്‍ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ വെള്ളാങ്ങല്ലൂര്‍ ബ്ളോക്കിലാണ് പൂമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പൂമംഗലം വില്ലേജില്‍ മുഴുവനായും മനവലശ്ശേരി വില്ലേജില്‍ ഭാഗികമായും വ്യാപിച്ചുകിടക്കുന്ന പൂമംഗലം ഗ്രാമപഞ്ചായത്തിന് 10.94 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 13 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഇരിങ്ങാലക്കുട നഗരസഭയും, തെക്കുഭാഗത്ത് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പടിയൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് വേളൂര്‍ക്കര, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളുമാണ്.

Popular Business in thrissur By 5ndspot

© 2024 FindSpot. All rights reserved.