Association of It Employees

Association of It Employees

381 6 Organization

9447381034 aitekerala@gmail.com www.associationofitemployees.org

CITU HOUSE , MACHINGAL LANE, Thrissur, India - 680001

Is this your Business ? Claim this business

Reviews

Overall Rating
4

6 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Services

Questions & Answers

150 / 250 Characters left


About Association of It Employees in CITU HOUSE , MACHINGAL LANE, Thrissur

ഐ ടി മേഖലയില്‍ പണിയെടുക്കുന്നവരുടെയും ചെറുകിട ഐ ടി സ്വയം തൊഴില്‍ സംരംഭകരുടെയും തോഴിലവകാശ സംരക്ഷണവും ഈ മേഖലയുടെ ശാക്തീകരണവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര ട്രേഡ് യൂണിയന്‍ പ്രസ്ഥാനമാണ് A I T E. 2006 നവംബര്‍ മാസത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ രൂപീകൃതമായ സംഘടനയ്ക്ക് ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും തനതായ കമ്മിറ്റികളുണ്ട് . അക്ഷയ, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ,കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ എന്നിവിടങ്ങളില്‍ പണിയെടുക്കുന്നവര്‍ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പണിയെടുക്കുന്ന ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ ,IT@school പ്രോജെക്ടിലെ കരാര്‍ അദ്ധ്യാപകര്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രിത ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിഭാഗം പേരും ഡി ടി പി ,ഗ്രാഫിക് ഡിസൈനിംഗ് ,ഹാര്‍ഡ്‌വെയര്‍ ,സോഫ്റ്റ്‌വെയര്‍ ,ബി പി ഒ ,മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ , ഇന്റര്‍നെറ്റ്‌ കഫെ തുടങ്ങിയ വിവിധ കമ്പ്യൂട്ടര്‍ മേഖലയില്‍ പണിയെടുക്കുന്ന ഐ ടി തൊഴിലാളികളും സംഘടനയില്‍ അംഗങ്ങളാണ് .

Popular Business in thrissur By 5ndspot

© 2024 FindSpot. All rights reserved.