Koottukombanmar Elephant Welfare FORUM

Koottukombanmar Elephant Welfare FORUM

2707 3 Nonprofit Organization

koottukombanmarewf@gmail.com

KOOTTUKOMBANMAR, Thrissur, India - 680020

Is this your Business ? Claim this business

Reviews

Overall Rating
5

3 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Koottukombanmar Elephant Welfare FORUM in KOOTTUKOMBANMAR, Thrissur

കൂട്ടുകൊമ്പന്‍മാര്‍ (kootukombanmar) എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ നിന്നും ആണ് കൂട്ടുകൊമ്പന്‍മാര്‍ എലിഫെന്റ് വേല്‍ഫയര്‍ ഫോറം എന്ന സംഘടനയുടെ ഉദയം. ആനകളെ പറ്റി അറിയാനും പറയാനും നല്ല രീതിയില്‍ വിനിയോഗിക്യവുന്ന ഒരു വേദി ആണ് കൂട്ടുകൊമ്ബന്മാര്‍ എന്ന ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌. അതില്‍ വത്യസ്തമായി ചിന്തിച്ചത് കൊണ്ടാണ് പുതിയ പുതിയ ഓരോരോ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിഞ്ഞത്. ആ വത്യസ്തത ആണ് ഒരു സംഘടന ആയി രൂപം കൊള്ളാന്‍ നമുക്ക് പ്രജോദനം ആയത്. എല്ലാവരുടയും സഹകരണവും അനുഗ്രഹവും പ്രതീക്ഷിച്ചു കൊള്ളുന്നു. നമുക്ക് ഒറ്റകെട്ടായി മുന്നേറാം

Popular Business in thrissur By 5ndspot

© 2024 5ndspot. All rights reserved.