Double Omelette

Double Omelette

841 5 Media/News Company

doubleomeletteseries@gmail.com

, Thrissur, India - 680001

Is this your Business ? Claim this business

Reviews

Overall Rating
4

5 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Double Omelette in , Thrissur

നമ്മള്‍ മലയാളികള്‍ക്ക് COMMON SENSE നേക്കാളേറെ HUMOUR SENSE ആണ് കൂടുതല്‍ എന്ന് തോന്നുന്നത്. അതുകൊണ്ടാണ് മലയാളികളെ ചിരിപ്പിക്കാന്‍ എളുപ്പമല്ല എന്ന് എല്ലാവരും പറയുന്നത്. പക്ഷെ മലയാളിക്ക് ചിരിപ്പിക്കാന്‍ കഴിയും, അതിപ്പോള്‍ ഒരു കട്ടച്ചളിയാണെങ്കില്‍ പോലും ചിരിക്കാനുള്ളത്‌ മിനിമം ഗ്യാരണ്ടിയാണ്. ഞങ്ങളും മലയാളിയാണ് എന്നുള്ള ആ ഒരു CONFIDENCEലാണ് നിങ്ങളെ ചിരിപ്പിക്കാം എന്ന കഠിനമായ TASK എടുത്തിരിക്കുന്നത്. കല-സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം യുവസുഹൃത്തുക്കളാണ് 'ഡബിള്‍ ഓംലെറ്റ്‌' മായി സഹകരിക്കുന്നത്. വരും ദിവസങ്ങളില്‍ മലയാളം WEB SERIESകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. നിങ്ങളുടെ എല്ലാവിധ സപ്പോര്‍ട്ടും ഉണ്ടാകണം.

Popular Business in thrissur By 5ndspot

© 2024 FindSpot. All rights reserved.