St John's H S Parappur 2008

St John's H S Parappur 2008

961 0 Community Service

0487 2285677 info@stjohnshssparappur.com www.stjohnshssparappur.com

Parappur, Thrissur, India - 680552

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About St John's H S Parappur 2008 in Parappur, Thrissur


ചരിത്രം

പറപ്പൂര് പച്ചനെല്പ്പാടങ്ങള് അതിരിട്ട തോളൂര് പ‍ഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് 1924ല് സ്ഥാപിതമായ സെ൯റ് ജോണ്‍സ് ഹൈസ്‌കൂൾ. 52ല് സ്ക്കൂള് മാനേജരായി നിയമിതനായ ഫാ.തോമസ് പാനിക്കുളമാണ് സെ൯റ് ജോണ്‍സിനെ ഒരു ഹൈസ്കൂളായി ഉയര്ത്തിയത്. ആദ്യത്തെ ഹെഡ് മാസ്റററായി സേവനമനുഷ്ഠിച്ചത് എം.എസ്. അനന്തകൃഷ്ണയ്യരാണ്. 1974ല് സ്ക്കൂള് സുവര്ണ്ണജൂബിലി ആഘോഷിച്ചു. 1954 മുതല് 1981വരെ ഹെഡ് മാസ്റ്ററായി ജോലിചെയ്ത കെ.പി.വാറുണ്ണിമാസ്റ്ററാണ്. ഏറ്റവും കൂടുതല് കാലം സ്ക്കൂളിനെ നയിച്ചത്. 1999ല് സ്ക്കൂളിന്റ പ്ളാറ്റിനം ജൂബിലി അതിഗംഭീരമായി ആഘോഷിച്ചു. സെ൯റ് ജോണ്‍സിന്റെ ഇപ്പോഴത്തെ സാരഥി ശ്രീ സണ്ണി എ ടി ആണ്. 55 സ്റ്റാഫംഗങ്ങളും ആണ്കുട്ടികളും പെണ്കുട്ടികളുമടക്കം 1304 വിദ്യാര്ത്ഥികളും സ്ക്കൂളില് പഠിക്കുന്നു. മാ൪ ജോസഫ് കുണ്ടുകുളം, മാര്‍ ബോസ്കോ പുത്തൂര്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സി.വി.പാപ്പച്ച൯ തുടങ്ങി മത, സാംസ്കാരിക, രാഷ്ടീയ, കായികരംഗങ്ങളില് നിരവധി സമര്ത്ഥരെ സമ്മാനിച്ച ചരിതൃം സെ൯റ് ജോണ്സിനുണ്ട്. പഠനരംഗത്തും കലാ, കായികരംഗത്തും സജീവമായ ഈ സ്ക്കൂള് നാടിന്റെ അഭിമാനമായി ജ്വലിച്ചുനില്ക്കുന്നു. 2010 ജൂണ്‍ മാസത്തില്‍ സെന്റ്‌ ജോണ്‍സ് ഹൈസ്കൂള്‍, പ്ലസ്‌ ടു സ്കൂള്‍ ആയി ഉയര്‍ന്നു.

പ്ലസ്ടു പ്രിൻസിപ്പൽ ജോമി ഫ്രാൻസിസ് മേക്കാട്ടുകുളത്തിന്റെ നേതൃത്വത്തിൽ 17 സ്റ്റാഫും 327 വിദ്യാർത്ഥികളും ഹയർ സെക്കന്ററി വിഭാഗത്തിൽ നിലനില്ക്കുന്നു.



ST JOHNS HSS PARAPPUR was established in the year of 1924 and is run by Pvt. Aided Management. ST JOHNS HSS PARAPPUR is a Co-Educational and the medium of instruction is/are Malayalam , English , Others language


OUR STRATEGIES
* Preference for backward students.
* Co-curricular activities.
* Spiritual journey in search of meaning.
* Special coaching for the weak students.
* Develop their cultural Ethos and Talents.
* Life Orientation programme.
* Celebration of Important National days.

Popular Business in thrissur By 5ndspot

© 2024 FindSpot. All rights reserved.