NANMA Samskarika Vedi, Kanjany.

NANMA Samskarika Vedi, Kanjany.

465 1 Community Service

Reg No : TCR/TC/135/2013, Kanjany PO, Thrissur, India - 680612

Is this your Business ? Claim this business

Reviews

Overall Rating
5

1 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About NANMA Samskarika Vedi, Kanjany. in Reg No : TCR/TC/135/2013, Kanjany PO, Thrissur

നന്മ സാംസ്കാരിക വേദി, കാഞ്ഞാണി. ജനനന്മയും നാടിന്റെ സാംസ്കാരിക ഉന്നമനവും ലക്ഷ്യമാക്കി കാഞ്ഞാണിയിലെ 50ഓളം യുവാക്കൾ ചേർന്നു രൂപം കൊടുത്ത ഒരു മതേതര സാംസ്കാരിക സംഘടന. തുടങ്ങി 6 മാസത്തിനുള്ളിൽ തന്നെ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. നമ്മുടെ നാടിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മ തിരിച്ചുപിടിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, മാലിന്യ നിർമ്മാർജ്ജനം, കാർഷിക മേഖലയെ പ്രോത്സാഹിപിക്കുക, തുടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങൾ മുറുകെപ്പിടിച്ചു കൊണ്ട് സാധാരണക്കാരിൽ സാധാരണക്കാരായ നന്മ സാംസ്കാരിക വേദി അംഗങ്ങൾ ഏകമനസ്സാലെ പ്രവർത്തിക്കുന്നു. ഇതിനിടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും നടത്തി നന്മ ഒരു മാതൃകയായിരിക്കുന്നു. ഈ യാത്രയിൽ നല്ലവരായ എല്ലാ നാട്ടുകാരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

Popular Business in thrissur By 5ndspot

© 2024 FindSpot. All rights reserved.