Mulliyakurssi Koottam -  മുള്ള്യാകുർശ്ശി കൂട്ടം

Mulliyakurssi Koottam - മുള്ള്യാകുർശ്ശി കൂട്ടം

450 2 Public & Government Service

Pattikkad,Mulliyakurssi, Perintalmanna, India - 679325

Is this your Business ? Claim this business

Reviews

Overall Rating
5

2 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Mulliyakurssi Koottam - മുള്ള്യാകുർശ്ശി കൂട്ടം in Pattikkad,Mulliyakurssi, Perintalmanna

മുള്ള്യാകുർശ്ശി

നമ്മൾ എല്ലാവരും ജനിച്ചു വളര്ന്ന നമ്മുടെ നാട് ജീവിതത്തിന്റെ ഇ തിരക്കിനിടയിൽ, ജീവിക്കാനുള്ള ഇ തന്ത്രപ്പാടിനുള്ളിൽ നമ്മൾ എല്ലാവരും അവസാനം എത്തിച്ചേരാൻ ആഗ്രഹിക്കുന്ന നമ്മുടെ നാട് അതിലെല്ലാം ഉപരി നിങ്ങളെയും എന്നെയും ഞാൻ ആകി മാറ്റിയ നമ്മുടെ സ്വന്തം നാട് “മുള്ള്യാകുർശ്ശി”

എല്ലാവരും അങ്ങനെയാണ് സ്വന്തം നാടിനെക്കുറിച്ച് പറയുമ്പോൾ അവർ അറിയാതെ വാജലരായി പോവും ഒരുപാട് ഉണ്ട് നമുക്ക് നമ്മുടെ നാടിനെക്കുറിച്ച് പറയാൻ.. ആധുനിക യുഗത്തിൽ ജീവിക്കുന്ന നമുക്കായി നമ്മുടെ നാട്ടിലെ വിവരങ്ങളും വിശേഷങ്ങളും മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഒരു വേദി ഒരുക്കുകയാണ് ഞങ്ങൾ.

കോടിയുടെ നിറങ്ങൾ നോക്കാതെ വര്ഗ്ഗ, ജാതി, മത വിവേജനങ്ങൾ ഇല്ലാതെ നമ്മുക്ക് ഇവിടെ ഒത്ത്ഒരുമിക്കാം നമ്മുടെ നാടിന്റെ നന്മക്ക് വേണ്ടി.

Popular Business in perintalmanna By 5ndspot

© 2024 FindSpot. All rights reserved.