SFA panampatta

SFA panampatta

199 0 Local Business

9746018289

SFA panampatta. Nediyavila Colony (H) .avaneeswaram(po) panampatta, Pathanapuram, India - 691508

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Services

Questions & Answers

150 / 250 Characters left


About SFA panampatta in SFA panampatta. Nediyavila Colony (H) .avaneeswaram(po) panampatta, Pathanapuram

കാറ്റു നിറച്ച പന്തിനു പിന്നാലെ ഓടിക്കിതച് മുട്ടുകാലിൽ കൈയും കുത്തിനിന്ന് ശ്വാസംവിടുമ്പോഴുള്ള സുഖം..... ഒരു ദിവ്യപ്രേമത്തിനും കിട്ടില്ല
ഈ പന്തിനുപറയാൻ ഒത്തിരിയുണ്ട്.....
കണ്ണീരും പുഞ്ചിരിയും
സൗഹൃദവും ശത്രുതയും
ജയവും തോൽവിയും
അതിലേറെ എവിടെയും എത്താതെപോയ ഒരുപാട് ആത്മാക്കളുടെ ആഗ്രഹങ്ങളും.....
ഈ പന്തിൽ ഊതിനിറയ്ക്കുന്നത് വെറും കാറ്റല്ല.. നാളെയുടെ ഒരു വൻപ്രീതീക്ഷയാണ്.....
വായു നിറച്ച പന്തിനു പിന്നാലെ ഓടിത്തീർത്ത ഒരുപാട് ജീവിതങ്ങളുടെ പ്രതീക്ഷ.....
ഈ പന്ത് തട്ടി നേടിയവരെക്കാൾ നഷ്ടപ്പെടുത്തിയവരാണ്......
എന്നാൽ നേടിയവനും നഷ്ടപ്പെടുത്തിയവനും ഒരുപോലെപറയാനുണ്ടാകും ഒരുപാട് നല്ലഒര്മകള്..........
ഈ കളികൊണ്ട് നഷ്ടപെടുത്തിയവരെ കാണണമെങ്കിൽ വേറെങ്ങും പോകണ്ട നിറഞ്ഞ ആരവങ്ങൾ മുഴങ്ങുന്ന മൈതാനത്തു നിറയുന്ന കൈയടികൾക്ക് ചുക്കാൻ പിടിച്ചുകൊണ്ട് ഒരാളെ നിങ്ങൾ കാണുകയാണെങ്കിൽ നിങ്ങൾക്ക് ഉറപ്പിക്കാം....
നിങ്ങൾ തേടുന്ന ലക്ഷങ്ങളിൽ ഒരാൾ....
ഒരു സ്വാർത്ഥ ലാഭവുമില്ലാതെ പുറത്തു ചിരിച് ഉള്ളിൽ കരഞ്ഞുകൊണ്ട് എല്ലാ കാൽപന്ത് കളി ആരാധകനെപോലെ അവനും നിൽപ്പുണ്ടാകും .. ആ വിളി കേൾക്കാനുള്ള കൊതിയോടെ.....
ആ പേര്......
ഫുട്ബോൾ ഭ്രാന്തൻ....

ഞാനും അതിലൊരു ഭ്രാന്തൻ........ ����

Popular Business in pathanapuram By 5ndspot

© 2024 FindSpot. All rights reserved.