ജൈവ പച്ചക്കറി കൃഷി - Organic Farming

ജൈവ പച്ചക്കറി കൃഷി - Organic Farming

5612 0 Agricultural Service

+919645819779 kizhakkayil.jose@gmail.com www.facebook.com/organicfarmingpala

Thomas K Paul (Jose), Kizhakkayil House, Njandupara. P. O, Urulikunnam, Palai, India - 686577

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About ജൈവ പച്ചക്കറി കൃഷി - Organic Farming in Thomas K Paul (Jose), Kizhakkayil House, Njandupara. P. O, Urulikunnam, Palai

ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുവാനും, നമുക്കാവശ്യമായ പച്ചക്കറികള്‍ നമ്മുടെ വീട്ടുമുറ്റത്ത് ഉത്പാദിപ്പിക്കുവാന്‍ വേണ്ട അറിവുകള്‍ പങ്കുവെക്കുവാനും വേണ്ടിയുള്ളതാണ് ഈ പേജ്.

രാസവളങ്ങളും വിഷ, കീടനാശിനി പ്രയോഗങ്ങളും ഇല്ലാതെ ഇന്നത്തെ കാലത്ത് പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ കഴിയില്ല എന്ന ധാരണയിലാണ് കര്‍ഷകര്‍.

എന്നാല്‍ ഒരുതരം രാസവളങ്ങളോ, വിഷ/കീടനാശിനികളോ ഉപയോഗിക്കാതെ പൂര്‍ണമായും ജൈവ വളവും ജൈവ കീടനാശിനിയും ഉപയോഗിച്ച് വിളയിച്ച പച്ചക്കറികള്‍ ആണ് ഈ പേജില്‍ പരിചയപ്പെടുത്തുന്നത്.

ഈ രീതിയില്‍ നമുക്കും നമ്മുടെ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ നമ്മുടെ വീട്ടുമുറ്റത്ത് ഉത്പാദിപ്പിക്കാം.

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ നമ്മുടെ നാട്ടില്‍ നിന്നും തുടച്ചു നീക്കാന്‍ ഇതുവഴി ഒരു പരിധി വരെ സാധിക്കും.

ഏതു ജോലിക്കാര്‍ക്കും കുറച്ചു സമയം മാറ്റിവെച്ച് സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാം..

കൂടുതല്‍ വിവരങ്ങള്‍ക്കും സൌജന്യ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും

വിളിക്കുക.
+919645819779

അല്ലെങ്കില്‍ നേരില്‍ ബന്ധപ്പെടുക.
Thomas K Paul (Jose),
Kizhakkayil House,
Njandupara. P. O,
Urulikunnam,
Palai
പിന്‍: 686577

Popular Business in palai By 5ndspot

© 2024 FindSpot. All rights reserved.