Thiruvarppu, Kotayam, India - 686020

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Thiruvarppu in Thiruvarppu, Kotayam

"ഹരിത ഭംഗി കളിയാടിടുന്ന വയലോലകള്‍ക്ക് നീര്‍ക്കുടവുമായി ...
നാട്ടിലാകെ നടമാടിടുന്ന പാട്ടുകാരികള്‍ ചോലകള്‍ ...
ഓ ശ്യാമ കേര കേതാരമേ..ശ്യാമ കേര കേതാരമേ ...
ശാന്തി നിലയമായി നില്ക്ക നീ ......."
കവി ഇത് എന്റെ നാടിനെയും ഉദ്ദേശിച്ചു എഴുതിയതാകാം .തിരുവാര്‍പ്പ് .എല്ല്ലാം കൊണ്ടും ഇത്രയും സുന്ദരമായ ഗ്രാമത്തില്‍ പിറക്കാന്‍ കഴിഞ്ഞതില്‍ നമ്മള്‍ക് അഭിമാനിക്കാം.
അമ്പലവും ,പള്ളികളും,മോസ്കുകളും ഒക്കെ കൊണ്ട് അനുഗ്രഹിതാരന് ഇവിടുത്തെ ജനങ്ങള്‍ .എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും എല്ലാ വൈകുന്നേരങ്ങളിലും ഈ അമ്പലത്തിന്റെ
പരിസരങ്ങളില്‍ ഒത്തു ചേര്‍ന്ന് നേരമ്പോക്കുകള്‍ പറയുന്നു .അതൊഴിവാക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് പറ്റാതകൊണ്ടാകാം വിദ്യാഭ്യാസം ഉണ്ടായിട്ടും അന്യ നാട്ടില്‍ പോയി
ജോലിചെയ്യാന്‍ അവര്‍ മടിക്കുന്നു ,ഞാനും അക്കൂട്ടത്തില്‍ പെടുന്നു .എങ്കിലും ഇതൊക്കെ നഷ്ട പെടുത്തി ,വിദേശങ്ങളില്‍ പോകേണ്ടിവന്ന നമ്മുടെ സുഹൃത്ത് ക്കളോട് ..ഞങ്ങള്‍ നമ്മുടെ
നാടിനെ സുന്ദരമായി തന്നെ കാത്തു സൂഷിക്കുന്നു ...നിങ്ങള്‍ അകലെയങ്ങിലും ഈ നാടിനെ നിങ്ങള്ക്ക് അടുത്ത് ഈ പേജിലൂടെ എത്തിക്കാനായി ഞങ്ങള്‍ ശ്രമിക്കാം....... തിരുവാര്‍പ്പില്‍ ജനിച്ചു വളര്‍ന്നവര്‍ക്കും,ഈ നാടിനെ സ്നേഹിക്കുന്നവര്‍ക്കും ഒരുമിക്കാനൊരിടം....
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന നമുക്കെല്ലാവര്‍ക്കും ഇവിടെ ഒരുമിക്കാം.വാര്‍ത്തകള്‍ , വിശേഷങ്ങള്‍,ചിത്രങ്ങള്‍ പങ്കുവെയ്ക്കാം .....

Popular Business in kotayam By 5ndspot

© 2024 5ndspot. All rights reserved.