Aylara Sree Ayiravilli Mahadevar

Aylara Sree Ayiravilli Mahadevar

4553 0 Local Business

9605993638

Aylara.po,yeroor(via),anchal, Kollam, India - 691312

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Services

Questions & Answers

150 / 250 Characters left


About Aylara Sree Ayiravilli Mahadevar in Aylara.po,yeroor(via),anchal, Kollam

ഓംകാരം
__________
അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്റ പ്രതീകമാണ് ഓംകാരം.
ഓംകാരത്തെ തന്നെയാണ് പ്രണവമന്ത്രം എന്ന് പറയുന്നത്. കളങ്കമില്ലാത്ത ഈശ്വര ഭജനമെന്നാണ് പ്രണവം കൊണ്ട് ഉദ്ദേശിക്കുന്നത് . എപ്പോഴും പുതുതായി ഇരിക്കുന്നത് എന്നും പ്രണവത്തിന് അര്‍ത്ഥം ഉണ്ട് .അ,ഉ,മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരം
അ = ബ്രഹ്മാവ്
ഉ = വിഷ്ണു
മ = ശിവന്‍

Popular Business in kollam By 5ndspot

© 2024 5ndspot. All rights reserved.