Nammude Kodakara / നമ്മുടെ കൊടകര

Nammude Kodakara / നമ്മുടെ കൊടകര

11030 107 Printing Service

8943102214 info@nammudekodakara.com www.nammudekodakara.com

, Kodakara, India - 680684

Is this your Business ? Claim this business

Reviews

Overall Rating
4

107 Reviews

5
4%
4
80%
3
6%
2
6%
1
5%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Nammude Kodakara / നമ്മുടെ കൊടകര in , Kodakara

കൊടകരയുടെ സ്വന്തം വെബ്‌ പോർട്ടൽ...
http://www.nammudekodakara.com/

വിവരസാങ്കേതിക വളര്‍ച്ചയില്‍ ലോകത്തോടൊപ്പം നമ്മുടെ കൊടകരയുടെയും ഒരു ചുവടു വെയ്പ്പ് ! നമ്മുടെ നാട്ടുവാർത്തകൾക്കും വിശേഷങ്ങൾക്കും ലോകമാനം ഉള്ള കൊടകരക്കാർക്ക് എത്തിക്കുക എന്ന ഉദേശതോടെയാണ്‌ ഞങ്ങൾ നമ്മുടെ കൊടകര ഡോട്ട് കോം എന്ന ഈ വെബ്‌സൈറ്റ് നിർമ്മിച്ചിരിക്കുന്നത് .
കൊടകരയുടെ ചരിത്രം, ഭൂമിശാസ്ത്രം, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ, സേവന, വിദ്യാഭ്യാസ മേഖലകളിലെ ചലനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ വെബ്‌സൈറ്റിന്റെ മുഖ്യലക്ഷ്യം. ഒപ്പം തന്നെ പൊതുജനാരോഗ്യ – ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയെന്നതും ഞങ്ങളുടെ ലക്ഷ്യമാണ്.
ഇത് ഒരു പൊതുജനപങ്കാളിത്ത ഉദ്യമമാണ്. ഈ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കാന്‍ യോഗ്യമായ അറിവുകള്‍ താങ്കളുടെ കൈവശമുണ്ടാകാം ! അത് ഒരു പക്ഷെ ഹൃദ്യമായ ഒരു അനുഭവമാകാം, കഥയാവാം, കവിതയോ, കാര്‍ടൂണോ, ചിത്രങ്ങളോ ആകാം…, താങ്കള്‍ പറയാന്‍ ആഗ്രഹിക്കുന്നത് എന്തുമാകട്ടെ, നമ്മുടെ കൊടകര ഡോട്ട് കോമിലൂടെ ലോകത്തെ അറിയിക്കൂ… ഏവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു…
Email : info@nammudekodakara.com or nammudekodakara@gmail.com
Phone : 8943102214

Popular Business in kodakara By 5ndspot

© 2024 FindSpot. All rights reserved.