Digital Seva Kendram, Perumpadappu

Digital Seva Kendram, Perumpadappu

142 3 Organization

9633125355 digitalsevaperumpadappu@gmail.com

PAI ROAD, Kochi, India - 682006

Is this your Business ? Claim this business

Reviews

Overall Rating
4

3 Reviews

5
0%
4
67%
3
0%
2
33%
1
0%

Write Review

150 / 250 Characters left


Services

Questions & Answers

150 / 250 Characters left


About Digital Seva Kendram, Perumpadappu in PAI ROAD, Kochi

കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഐ.ടി മന്ത്രാലയത്തിനു കീഴെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വ്വീസ്‌ സെന്റര്‍ (CSC - ജനസേവന കേന്ദ്രം) കൊച്ചിന്‍ കോര്‍പ്പറേഷന്‍ 17-ാം ഡിവിഷനിലും പ്രവര്‍ത്തനം ആരംഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു.

ഇവിടെ നിന്നും പൊതു ജനങ്ങള്‍ക്കുവേണ്ടി ആധാര്‍ ഡെമോഗ്രാഫിക്‌ അപ്‌ഡേഷന്‍, 5 വയസ്സില്‍ താഴെയും അതിനു മുകളിലും പ്രായമുള്ളവര്‍ക്കും ആധാര്‍ എന്‍ റോള്‍മെന്റ്‌ അടക്കമുള്ള സേവനങ്ങളും, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും കേന്ദ്ര ഗവ: അംഗീകാരത്തോടെ ഞങ്ങള്‍ ചെയ്‌തു വരുന്നു.

Popular Business in kochi By 5ndspot

© 2024 FindSpot. All rights reserved.