Hope Charitable Trust

Hope Charitable Trust

140 5 Nonprofit Organization

M G ROAD, Kochi, India -

Is this your Business ? Claim this business

Reviews

Overall Rating
5

5 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Hope Charitable Trust in M G ROAD, Kochi

ഉദേശ ലക്ഷ്യങ്ങള്‍
സാമ്പത്തികമായും വിദ്യാഭ്യാസമായും പിറകില്നില്‍ക്കുന്ന പൊതുജനങ്ങള്ക്ക്നേരിടേണ്ടിവരുന്ന
പട്ടിണി,
രോഗചികിത്സ ,
വിദ്യാഭ്യാസം,
സാമുഹ്യബോധവല്കരണം ,
സ്വയംതൊഴില്‍ പരിശീലനം മുതലായ സാമ്പത്തിക അവശ്യങ്ങള്ക്ക് സഹായംനല്കാ്ന്‍ കഴിയുന്ന പ്രവര്ത്തമനങ്ങള്‍ സംഘടിപ്പിക്കുക,

സംഘത്തിന്റെ് പ്രവര്ത്തന്ന പരിധിയിലെ സാമ്പത്തികമായും വിദ്യാഭ്യാസമായും പിറകില്നി ല്ക്കു ന്ന പൌരന്മാര്ക്ക് ഭരണകൂടങ്ങള്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്പ്ദ്ധതികള്‍ , ആരോഗ്യക്ഷേമപ്രവര്ത്ത ങ്ങള്‍ മറ്റു വിവിധ ക്ഷേമപ്രവര്ത്തമങ്ങങ്ങള്ക്ക്ഗ വേണ്ട സഹായസഹകരണ പ്രവര്ത്തിനങ്ങള്‍ നല്കുപക,

കാലഘട്ടത്തിനനുസരിച്ചുള്ള അനുബന്ധപ്രവര്ത്തതനങ്ങളില്‍ ഏര്പെ്ടുകയും ചെയുക

ആതുരസേവനരംഗത്തു പ്രവര്ത്തപനങ്ങള്‍ സംഘടിപ്പിക്കുക

സമൂഹത്തിലെ ദാരിദ്ര്യവിഭാഗങ്ങള്ക്ക്
വിദ്യാഭ്യാസം, കൃഷി, സ്വയംതൊഴില്സം്രഭങ്ങള്‍,
രോഗചികിത്സ എന്നിവക്ക് കൃതമായ മാര്ഗതനിര്ദേദശങ്ങള്ക്കാ യി ക്യാമ്പ്കള്‍ സംഘടിപ്പിക്കുക

രാജ്യത്തിന്‌ സമാദാനവും ഐശ്വര്യവും ഉണ്ടാകുന്നതിനും എല്ലാവിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും ഉതകുന്ന എല്ലാവിധ സംരഭങ്ങളുമായി സഹകരിച്ചു പ്രവര്ത്തിനക്കുക

Popular Business in kochi By 5ndspot

© 2024 FindSpot. All rights reserved.