Interior Exterior Consultants & Contractors Association All Kerala-IECA

Interior Exterior Consultants & Contractors Association All Kerala-IECA

661 0 Community Organization

9846397196 www.iecakerala.com

, Kanhangad, India -

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Interior Exterior Consultants & Contractors Association All Kerala-IECA in , Kanhangad

മെമ്പർമാർക്ക് വേണ്ടി ചെയ്യുന്ന ചില സേവനങ്ങൾ:
എല്ലാ മെമ്പർമാരെയും ഒരേ നിലവാരത്തിലേക്ക് ഉയർത്തികൊണ്ടു വരുന്നതിനായി നടത്തുന്ന പ്രോഗ്രാമുകളിൽ ചിലത്.
1)ട്രെയിനിങ് പ്രോഗ്രാമുകൾ,
2)വർക് ഷോപ്പുകൾ,
3)ബിസിനസ് മാനേജ്മെൻറ് ക്ളാസുകൾ,
4)സെമിനാറുകൾ,
5)മെറ്റീരിയൽ ലോഞ്ചിങ്,
6)ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തൽ,
7)വിദഗ്ധരുടെ സാങ്കേതിക സഹായങ്ങൾ, ഉപദേശങ്ങൾ,
8)തൊഴിൽ സംബന്ധമായ വിഷയങ്ങളും, തർക്കങ്ങളും പരിഹരിക്കൽ,
9)അധികാരികളിൽ നിന്നും, സർക്കാരുകളിൽ നിന്നും അവകാശങ്ങൾ നേടിയെടുക്കൽ,
10)തൊഴിൽ മേഖലയിലെ ചൂഷണങ്ങൾ ഇല്ലായ്മ ചെയ്യൽ,
11)ഏറ്റവും കുറഞ്ഞ വിലയിൽ വൻകിട കമ്പനികളുടെ നിർമ്മാണ വസ്തുക്കൾ എല്ലാവർക്കും ലഭ്യമാക്കൽ,
12)മെമ്പർമാർ ആകുന്നവർക്കു നിയമാനുസൃതമായ സംരക്ഷണം നൽകൽ,
13)സംഘടനയിലെ പാവപ്പെട്ടവരെയും, ദുരിതം അനുഭവിക്കുന്നവരെയും സാമ്പത്തികമായും മറ്റും സഹായിക്കൽ,
14)ചാരിറ്റി പ്രവർത്തനം പൊതു ജനങ്ങളിലേക്ക് എത്തിക്കൽ.
15) പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ, കൂടി വരവുകൾ നടത്തൽ

Popular Business in kanhangad By 5ndspot

© 2024 FindSpot. All rights reserved.