ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി  ക്ഷേത്ര൦ ആയിരം തെങ്ങ്

ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര൦ ആയിരം തെങ്ങ്

675 7 Religious Organization

+919567406787 aazhitheerathinkalamma.blogspot.in

Aazhitheeramthangi Sree Chamundeswari Temple, Ayiramthengu, Kannur, Cherukunnu, India - 670301

Is this your Business ? Claim this business

Reviews

Overall Rating
4

7 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About ആഴിതീരം തങ്ങി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര൦ ആയിരം തെങ്ങ് in Aazhitheeramthangi Sree Chamundeswari Temple, Ayiramthengu, Kannur, Cherukunnu

കാശിപുരാതേശ്വരിയായ അന്നപൂർണ്ണേശ്വരി കാശിയില് നിന്ന് കപ്പല് വഴി വന്ന് ആദ്യം തങ്ങിയ സ്ഥലമാണ് ആഴിതീരം തങ്ങി ( കാലാന്തരത്താല് ആയിരം തെങ്ങായി മാറി ). അന്ന് അമ്മയുടെ കൂടെ വന്നവരാണ് ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നത്, അവരിൽ പ്രധാനിയാണ് ചാമുണ്ഡേശ്വരി അമ്മ (അന്നപൂർണ്ണേശ്വരിയുടെ മകളാണെന്ന് വിശ്വസിക്കുന്നു) . അന്ന് അന്നപൂർണ്ണേശ്വരി അമ്മ ഉപയോഗിച്ച അടുപ്പും (സ്വർണ്ണമാണെന്ന് വിശ്വസിക്കുന്നു), അമ്മയുടെ തലയിൽ നിന്നും വീണുമുളച്ചെന്നു വിശ്വസിക്കുന്ന ചെക്കിയും നമുക്കിവിടെ ദർശിക്കാവുന്നതാണ്. പരിവാരങ്ങളുടെ ക്ഷേമാന്യേഷണത്തിനുവേണ്ടി ദിവസവും അമ്മയുടെ സാനിധ്യവും ഈ ക്ഷേത്രത്തെ പരിപാവനമാക്കുന്നു. അതുകൊണ്ടുതന്നെ അന്നപൂർണേശ്വരീ ദർശനം സമ്പൂർണ്ണമാകാൻ ഈ ക്ഷേത്ര ദർശനവും അനിവാര്യമാണ്.
© 2024 FindSpot. All rights reserved.