Reviews
Overall Rating
4
7 Reviews
Write Review
Services
Questions & Answers
About Navachitra Film Society in Navachithra Film Society, Keraleeyam, Municipal Market Building, Kokkalai, Thrissur
സാമൂഹ്യ പരിഷ്കര്‍ത്താവും നാടകകൃത്തും കവിയും മികച്ച ചലച്ചിത്ര നടനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ പ്രേംജി 1992 ഫെബ്രുവരി 14-നാണ് നവചിത്ര ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയതത്. ബെര്‍ണാഡോ ബെര്‍ട്ടലൂച്ചിയുടെ 'ദി ലാസ്റ്റ് എംപറര്‍' ആയിരുന്നു ഉദ്ഘാടന പ്രദര്‍ശനം. 1993-ല്‍ നവചിത്രയുടെ മാസികാ പ്രസിദ്ധീകരണമായ 'സമീപ ദൃശ്യം' സംവിധായകനായ പവിത്രന് പ്രകാശനം ചെയ്തു. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ കാലയളവില്‍ 70 എം.എം, 35 എം.എം, 16 എം.എം, വീഡിയോ, സിഡി, ഡിവിഡി, ബ്ലൂറേ എന്നീ ഫോര്‍മാറ്റുകളിലായി ആയിരത്തിലേറെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററി ചിത്രങ്ങളും മുഴുനീള ഫീച്ചര്‍ ചിത്രങ്ങളും നവചിത്ര പ്രദര്‍ശിപ്പിക്കുകയുണ്ടായി.1993-ല്‍ നടന്ന സത്യജിത് റായ് അനുസ്മരണ ചലച്ചിത്രമേള, മലയാളം, ഹങ്കേറിയന്‍ ചലച്ചിത്രമേളകള്‍, 1994-ലെ പോളിഷ് ചലച്ചിത്രമേള, ജര്‍മ്മന്‍ ചലച്ചിത്രമേള, ലോക ക്ലാസ്സിക്കുകളുടെ മേള, ഇന്ത്യന്‍ പനോരമ, ഹങ്കേറിയന്‍ ചലച്ചിത്രമേള, ഹെര്‍സോഗ് ചലച്ചിത്രമേള, 1995-ലെ ബംഗാളി ചലച്ചിത്രങ്ങളുടെയും ചാര്‍ളി ചാപ്ലിന് ചലച്ചിത്രങ്ങളുടേയും പ്രദര്‍ശനങ്ങള്‍, 1995-ല്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ലോക ചലച്ചിത്ര മേള, സിനിമയുടെ നൂറാം പിറന്നാളാഘോഷം ഗ്രാമങ്ങളിലും കേരളവര്‍മ്മ കോളേജിലും നടത്തിയ ഹൃസ്വ ചലച്ചിത്രമേള, 1996-ല്‍ നടന്ന ജര്‍മ്മന്‍ ചലച്ചിത്രമേള, ആനന്ദ് പട്വര്ദ്ധന് ഡോക്യുമെന്ററി മേള, ഫാസ്ബിന്ദര് ചലച്ചിത്രമേള, 1997-ലെ ഡോക്യുമെന്ററി ഹൃസ്വ ചലച്ചിത്രമേള, 1998-ലെ കുറൊസോവ ചലച്ചിത്രമേള, കീസ്ലോവ്സ്കി ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം, 1998-ല്‍ കോഴിക്കോട് സര്‍വ്വകലാശാലയുടെ സഞ്ചരിക്കുന്ന മേളക്ക് നല്കിയ നേതൃത്വം, തേര്‍ഡ് ഐ-യുമായി സഹകരിച്ച് നടത്തിയ സഞ്ചരിക്കുന്ന ചലച്ചിത്രമേള, കോസ്റ്റ് ഫോര്‍ഡ്-പബ്ലിക് റിലേഷന്‍സ് വകുപ്പ്-മറ്റ് ഫിലിം സൊസൈറ്റികള്‍ എന്നിവയുടെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമങ്ങളിലും കലാലയങ്ങളിലും നടത്തിയ പ്രത്യേക ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, 2007-ല്‍ നടത്തിയ ബര്ഗ്മാന്-അന്റോണിയോണി ചലച്ചിത്രമേള, 2009-ല്‍ അലക്സാണ്ട്രോ ഗോണ്‍സാലസ് ഇനരിറ്റു റെക്ട്രോസ്പെക്ടീവ്, ഓരോ വര്‍ഷവും നടത്തുന്ന സമകാലിക ചലച്ചിത്രമേളകള്‍, പ്രതിമാസ പ്രദര്‍ശനങ്ങള്‍, ചലച്ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, സാഹിത്യവും സിനിമയും, നാടകവും സിനിമയും, ചിത്രകലയും സിനിമയും സംഗീതവും സിനിമയും, തുടങ്ങിയ ചലച്ചിത്ര പരമ്പരകള്‍, സ്കൂള്‍ വേനലവധിക്കാലത്ത് കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ചലച്ചിത്ര ക്യാമ്പുകള്‍... എന്നിങ്ങനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നവചിത്ര ചലച്ചിത്ര സംബന്ധിയായ പ്രവര്‍ത്തനങ്ങളെ വിപുലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലും പുറത്തുമുള്ള പ്രമുഖരായ ചലച്ചിത്ര സംവിധായകരും വിവിധ ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും നവചിത്രയുടെ പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. സിനിമയുടെ നൂറാം പിറന്നാള്‍ ആഘോഷത്തിന്റെ മുന്നോടിയായി 1994-ലും പിന്നീട് 2004-ലും തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍വെച്ച് നടത്തിയ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, പുസ്തകങ്ങള്‍, പാട്ടുപുസ്തകങ്ങള്‍, നോട്ടീസുകള്‍, ഉപകരണങ്ങള്‍, ഫോട്ടോകള്‍, എന്നിവ ഉള്‍പ്പെടുത്തി നടത്തിയ 'സിനിമ ഏക്സിബിഷന്‍' നവചിത്രയുടെ ചരിത്രത്തിലെ നാഴികകല്ലാണ്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി തൃശ്ശൂരില്‍ നടക്കുന്ന വിബ്ജിയോര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സംഘാടനത്തില്‍ നവചിത്ര സജീവമായി സഹകരിച്ച് വരുന്നു.
രക്ഷാധികാരി: ഐ ഷണ്മുഖദാസ്
നിര്‍വ്വഹണ സമിതി:
ജിജി ജോഗി (പ്രസിഡന്റ്)
ഷാജി ടി.യു (സെക്രട്ടറി)
റെയ്നോള്‍ഡ് ഇമ്മാനുവേല്‍ (ട്രഷറര്‍)
Top categories in Thrissur
Popular Business in thrissur By 5ndspot
PrimeTime Media, Media/News CompanyThrissur, Thrissur, India - 680003
South Cinema News/updates
The BACK Benchers, Advertising AgencyMachadan Building, Room No : 437 , Ground Floor, Thrissur, India - 680301
Welcome to Official Facebook page of www.backbenchers.in part of Back Benchers Group .
PrimeReel Media, Media/News Company, Thrissur, India -
Entertainment Is Our Motto
SAJ Media Entertainment, Movie TheaterMundur, Thrissur, India - 680541
We Promote You - Let's Grow Together - Drop us a Line
Wings media, Professional Servicewings media ,above bajaj showroom,edamuttam, Thrissur, India - 680568
Photography and Cinematography team based in India & UAE
കാന്താരി മുളക്, Broadcasting & Media Production CompanyMG ROAD, Thrissur, India - 680001
We Promote Your Bussiness
Gate To Medicine, Education WebsiteNo.1 Coral reef, Co- operative Road,Chembukavu, Thrissur, India - 680020
Gate To Medicine conducts Medical PG Online MCQ Courses and Mock Tests for PG Medical Entrance Exams for Indian Medical PG Exams.
Manavatty Marriage, Professional ServiceThrissur, Thrissur, India - 680001
Manavatty Marriage Bureau is a matrimony service provider in Kerala for Hindu, Muslim, Christian from Kozhikode, Thrissur, Ernakulam, Malappuram, Cali
Bandidos - PIT STOP, Automotive Parts Storebandidos PIT STOP , Punkunnam Thrissur, Thrissur, India - 680002
BANDIDOS PITSTOP - Indias No : 1 Auto accessories & Race tech store,Loctated in Calicut & Thrissur.Dealing across India !!
Wingsmedia, Photography VideographyWings Media, Mughal mall, kodungalloor, Thrissur, India - 680568
one of the premiere wedding filmmakers based in India & UAE
Troll Thrissur, Arts & Entertainmentthrissur, Thrissur, India - 680651
മ്മള് തൃശ്ശൂർക്കാരുടെ സ്വന്തം ട്രോൾ പേജ്. . Join our Group : https://www.face
Dionna, Women's Clothing StoreDionna Near Puthanpally High Road Thrissur kerala OUR WHATS APP NO:9037096960, Thrissur, India - 04872427965 OUR WHATS APP NO 9037096960
We are an exclusive women's stylish clothing store. Broad collection of modish tops, stylish dresses, latest designs and patterns suitable for one an
Amma Wedding Creations, Wedding Planning ServiceWadakkanchery, Thrissur, India - 680582
Fashion --Advertising -- Portfolios -- Marriages
Emmatty Loongs Sports Foundation, Stadium, Arena & Sports VenueNear Thrissur Railway Station, Poothole, Thrissur, India - 680618Lollipop Weddings, Media/News Company
Edakkazhiyoor High School Jn, Thrissur, India - 680515
A good SNAP keep a moment from running away........lollipop wedding studio
Darkroom Creations, PhotographerFabis Arcade, Near Mar Thimothius School,Kuriachira, Thrissur, India - 680006
PHOTOGRAPHIC SERVICES in digital imagery. we undertake works like ADS | PORTFOLIOS | DESIGNS |9633295735 I 9061180602 I 8907225322
Sparsam, Photographer, Thrissur, India - 680021
Wedding Photography & Cinematography
AmFine.in, Mental Health ServiceRoom No. KMC/V 43/36, Kunnamkulam Trade Center, Town Hall Road, Kunnamkulam, Thrissur, India - 680503
AmFine.in is an Online Counseling center for all types of Psychological Counseling. You will get the service through www.AmFine.in
Sreesai N, PublisherThrissur, Thrissur, India - 680002
Official Facebook Page.
Beard Bloom, Health/BeautyKerala, Thrissur, India - 680317
Ever dreamt of long, soft and black beard? Beard Bloom Oil grants you that wish.